ആദ്യ ദിവസം പൊലീസ് തെരച്ചിലില്‍ കാണാത്ത മൃതദേഹം പിറ്റേദിവസം എങ്ങനെ കണ്ടെത്തി? കൊലപാതകമോ?

പത്താം ക്ലാസ് വിദ്യാര്‍ഥി വാഴക്കയ്യില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തി. ആരുമെത്താത്ത സ്ഥലത്ത് എങ്ങനെ വിജീഷെത്തി? വാഴക്കയ്യില്‍ എങ്ങനെ തൂങ്ങിമരിച്ചു? കേസിന്റെ ചുരുളഴിയുമ്പോള്‍...


 

Video Top Stories