കണവയുടെ കഴിവ് കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞര്‍; ഇത് അത്ഭുത ജീവിയോ?

കാലാവസ്ഥ വ്യതിയാനവും സമുദ്രത്തിലെ മാറ്റങ്ങളും മത്സ്യസമ്പത്ത് കുറയ്ക്കുകയാണ്. എന്നാല്‍ ഗവേഷകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് കണവ അതിജീവിക്കുന്നെന്നാണ് പഠനങ്ങള്‍. പക്ഷേ, കേരളത്തില്‍ കണവ സാധാരണമായി കാണുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
 

Video Top Stories