ഫേസ്ബുക്ക് ഇനി പണം തരും; പകരം വേണ്ടത് നമ്മുടെ വിവരങ്ങള്‍


ഫേസ്ബുക്ക് യൂസേഴ്‌സിന് ഇനി ഫേസ്ബുക്ക് പ്രതിഫലം നല്‍കും. ഓരോരുത്തരും ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും ഫേസ്ബുക്കിന് സ്റ്റഡി ആപ്പ് വഴി വിവരം നല്‍കിയാലാണ് ഇത്തരത്തില്‍ പണം ലഭിക്കുക.

Video Top Stories