Asianet News MalayalamAsianet News Malayalam

'നായകളിലേക്കാള്‍ പൂച്ചകളില്‍ കൊവിഡ് വരാന്‍ സാധ്യത'; മരുന്ന് പരീക്ഷണത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന, വീഡിയോ

കൊവിഡ് വൈറസിനെക്കുറിച്ചും വ്യാപനത്തെക്കുറിച്ചുമൊക്കെ പഠിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. കൊറോണ പൂച്ചകളിലേക്കും പടര്‍ന്നേക്കാമെന്ന് പുതിയ പഠനം പറയുന്നു. ഇതോടെ മനുഷ്യരില്‍നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയെ കുറിച്ച് ലോകാരോഗ്യ സംഘടന പഠിക്കാനൊരുങ്ങുന്നു.
 

കൊവിഡ് വൈറസിനെക്കുറിച്ചും വ്യാപനത്തെക്കുറിച്ചുമൊക്കെ പഠിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. കൊറോണ പൂച്ചകളിലേക്കും പടര്‍ന്നേക്കാമെന്ന് പുതിയ പഠനം പറയുന്നു. ഇതോടെ മനുഷ്യരില്‍നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയെ കുറിച്ച് ലോകാരോഗ്യ സംഘടന പഠിക്കാനൊരുങ്ങുകയാണ്.