Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ ഒറ്റപ്പെടലിന്റെ കൂടി കാലമാകുമ്പോൾ മരണത്തിലേക്ക് നടന്നുപോകുന്നവർ

അഞ്ജു,ദേവിക....പിന്നെയും നിരവധിപേർ. എല്ലാവരും മരണം സ്വയം തീരുമാനിച്ച് തെരഞ്ഞെടുത്തവർ. വിഷാദവും ഒറ്റപ്പെടലും ചെറിയ കാര്യങ്ങളല്ല. നിങ്ങൾക്ക് മാനസിക പിരിമുറുക്കമോ വിഷാദമോ തോന്നിയാൽ ഒട്ടും മടിക്കാതെ വൈദ്യസഹായം തേടുക. ഈ നമ്പറുകളിൽ വിളിച്ച് സംസാരിക്കാനും മടിക്കണ്ട. സ്ത്രീകൾ- 7902798897 പുരുഷന്മാർ-  9567012700 ക്വീർ അംഗങ്ങൾ- 9961735700  കുഞ്ഞുങ്ങൾ,ഭിന്നശേഷിക്കാർ- 8606172222

First Published Jun 15, 2020, 3:13 PM IST | Last Updated Jun 15, 2020, 3:13 PM IST