'മൂന്ന് വർഷം മുമ്പാണ് നീ ഞങ്ങളെ തെരഞ്ഞെടുത്തത്'; നിഷക്കായി അവളുടെ 'അമ്മ'

സണ്ണി ലിയോണിനെ പ്രേക്ഷകർ സ്നേഹിക്കുന്നത് അവരുടെ നന്മ നിറഞ്ഞ പ്രവർത്തികൾ കൂടി കാരണമാണ്. ഇപ്പോഴിതാ തന്റെ മകൾ നിഷ കൗർ വെബ്ബറിനെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. 

Video Top Stories