രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

കുട്ടികളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അമ്പരിക്കുന്ന കേസാണിതെന്ന് നിരീക്ഷിച്ച കോടതി കേസിൽ ഇടപെടാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

Video Top Stories