'വീട്ടിൽ താമസിക്കുമ്പോൾ ഇക്കാര്യങ്ങൾ പാലിക്കണം'; നിയമാവലിയുമായി അല്ലി

ഇപ്പോൾ അല്ലി തങ്ങൾക്കെഴുതിയ ഒരു കത്താണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ തനിക്കൊപ്പം താമസിക്കുമ്പോൾ അച്ഛനും അമ്മയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്  കത്തിൽ. 
 

Video Top Stories