മുന്‍ മാനേജര്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ സുശാന്തും; വിശ്വസിക്കാനാകാതെ സിനിമാ ലോകം

ഡാന്‍സ് ഷോകളില്‍ സജീവ സാന്നിധ്യമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്. 2013ല്‍ കൈ പോ ചേയിലൂടെ ബിഗ് സ്‌ക്രീനിലേക്ക്. അരങ്ങേറ്റ സിനിമയിലൂടെ ഒട്ടേറെ അഭിനന്ദനങ്ങളും അവാര്‍ഡുകളും നേടി. മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ എംഎസ് ധോണി അണ്‍റ്റോള്‍ഡ് സ്‌റ്റോറി കരിയര്‍ മാര്‍ക്കായി. മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിനും സുശാന്ത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

Video Top Stories