'വാതില്‍ തുറന്നപ്പോ കണ്ടത് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന സാറിനെ': വെളിപ്പെടുത്തലുമായി സുശാന്തിന്റെ പാചകക്കാരന്‍

സുശാന്ത് സിംഗിന്റെ മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് ബോളിവുഡും സിനിമാ പ്രേക്ഷകരും ഇതുവരെ മുക്തമായിട്ടില്ല. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പാചകക്കാരന്‍ നീരജ് സിങ് രംഗത്തെത്തിയിരിക്കുന്നു. ബീഹാര്‍ പൊലീസിനാണ് ഇത് സംബന്ധിച്ച് നീരജ് മൊഴി നല്‍കിയത്. പിന്നീട് മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി.

Video Top Stories