സുപ്രീംകോടതി പരിസരത്ത് ദുരൂഹമായി ഒരു ബാഗ്, ഉള്ളില്‍ നിന്ന് ശബ്ദം; തുറന്നപ്പോള്‍ കണ്ടത്...


സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ലോഞ്ചിന് സമീപമായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ നിന്ന് ശബ്ദം കൂടി കേട്ടതോടെ ഉദ്യോഗസ്ഥരെല്ലാം പരിഭ്രാന്തരായി. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ ബാഗ് പുറത്തുകൊണ്ടുവന്ന് തുറന്നപ്പോഴാണ് കേടായ പവര്‍ ബാങ്ക് ഉള്ളില്‍ നിന്നും കണ്ടെത്തിയത്.
 

Video Top Stories