പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ദുരൂഹത മാറാതെ ശാശ്വതീകാനന്ദയുടെ മരണം


90കളില്‍ കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത് സ്വാമി ശാശ്വതീകാനന്ദയാണെന്ന് പലരും പറയാറുണ്ട്.കേരള രാഷ്ട്രീയത്തില്‍ ആര് ഭരിക്കണം എന്ന് ശാശ്വതീകാനന്ദ തീരുമാനിക്കും എന്നൊരു ചൊല്ലും ഉണ്ടായിരുന്നു. അത്രയ്ക്കും ശക്തനായിരുന്ന അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യം ഇതുവരെ തെളിഞ്ഞിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ ചീഫ് ആര്‍ അജയഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories