Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും

കൊവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ 14% ജീവനക്കാരെ തങ്ങൾ പിരിച്ചുവിടുന്നതായറിയിച്ച് ഫുഡ് ഡെലിവിറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗ്വി. ഇതോടെ സ്വിഗ്ഗിയിലെ 1,110 പേർക്കാണ് ജോലി നഷ്ടമാകുക. 
 
First Published May 18, 2020, 6:32 PM IST | Last Updated May 18, 2020, 6:31 PM IST