Asianet News MalayalamAsianet News Malayalam

'നിന്റെ ചിക്കന്‍ഫ്രൈ ഞാനിതാ കഴിക്കാന്‍ പോകുന്നു'; അനിയന്‍ പറഞ്ഞത് കേട്ട് കോമയില്‍ നിന്നെണീറ്റ് പതിനെട്ടുകാരന്‍

ഇത് ഏറെ അവിശ്വാസനീയമായ ഒരു സംഭവകഥയാണ്. തായ്വാനില്‍  ചിയു എന്ന് പേരുള്ള പതിനെട്ടുകാരനായ ഒരു യുവാവ് കഴിഞ്ഞ ജൂലൈയില്‍ ഒരു സ്‌കൂട്ടര്‍ അപകടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ്, നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷം, മയക്കം വിട്ടുണരാതെ, അബോധാവസ്ഥയില്‍ കോമയില്‍ കിടക്കുകയാണ്. ഒരേ കിടപ്പുതുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഭക്ഷണമെല്ലാം മൂക്കില്‍ ട്യൂബിട്ടാണ് കൊടുക്കുന്നത്. ഡോക്ടര്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവന്റെ അവസ്ഥയില്‍ ഒരു മാറ്റവുമുണ്ടായില്ല. 

First Published Nov 11, 2020, 4:07 PM IST | Last Updated Nov 11, 2020, 4:07 PM IST