ആറ് മാസങ്ങൾക്ക് ശേഷം താജ്മഹൽ വീണ്ടും തുറന്നു

കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹൽ വീണ്ടും തുറന്നു. ആറ് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും താജ്മഹൽ തുറക്കുന്നതും, സന്ദർശകരെ അനുവദിക്കുന്നതും. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് താജ്മഹൽ വീണ്ടും തുറന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് 17 മുതലാണ് താജ്മഹലിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.

Video Top Stories