വിവാഹത്തിന് 'എക്സ്പെൻസിവ് ഗിഫ്റ്റു'മായി സുഹൃത്തുക്കൾ; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ

വിവാഹത്തിന് നവദമ്പതികൾക്ക് സമ്മാനം നൽകുന്നത് അത്ര പുതുമയുള്ള കാര്യമല്ല. പക്ഷെ തമിഴ്നാട് സ്വദേശികളായ ഷീബ സുവിധയും സെന്തിൽ കുമാറും വിവാഹിതരായപ്പോൾ സുഹൃത്തുക്കൾ നൽകിയ സമ്മാനം ഒരൽപം വെറൈറ്റിയാണ്. 
 

Video Top Stories