കണ്ണ് കാണാത്ത ക്രൂരതയുമായി തമിഴ്നാട് പൊലീസ്; ഒടുവിൽ കേസ് സിബിഐക്ക്

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ തമിഴ്നാട് വലിയ പ്രതിഷേധത്തിലാണ്. ഇതിനിടയിൽ കേസ് സിബിഐക്ക് കൈമാറാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 

Video Top Stories