പതിവുപോലെ ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ അയല്‍വാസി കഴുത്ത് ഞെരിച്ച് കൊന്നു

തമിഴ്‌നാട്ടില്‍ എട്ട് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടു. തൂത്തുക്കുടി ജില്ലയിലാണ് സംഭവം. അയല്‍വാസിയോട് ടെലിവിഷന്‍ വയ്ക്കാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഈ സമയം പിതാവിനോട് തര്‍ക്കിച്ച് നില്‍ക്കുകയായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹം ഒരു വീപ്പയിലാക്കി. പിന്നീട് ഈ വിപ്പ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.സംഭവത്തെ തുടര്‍ന്ന് അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.

Video Top Stories