Asianet News MalayalamAsianet News Malayalam

പേരില്‍ മാറ്റം വരുത്താന്‍ കോയമ്പത്തൂരും പുതുച്ചേരിയും ഗൂഡല്ലൂരുമടക്കം 1018 സ്ഥലങ്ങള്‍

തമിഴ്‌നാട്ടില്‍ ഇത്രയും കാലം ഇംഗ്ലീഷ് ഉച്ചാരണമനുസരിച്ച് എഴുതിയിരുന്ന സ്ഥലനാമങ്ങള്‍ ഇനി തമിഴിലേക്ക് മാറും. തമിഴ്‌നാട്ടിലെ 37 റവന്യൂജില്ലകളിലെ സ്ഥലങ്ങള്‍ക്കാണ് ഇങ്ങനെ പേര് മാറുന്നത്. കോയമ്പത്തൂര്‍,കോയമ്പേട്, എഗ്മോര്‍,മൈലാപ്പൂര്‍,സൈദാപ്പേട്ട്,മീനമ്പക്കം,അമ്പത്തൂര്‍,ഗൂഡല്ലൂര്‍,വെല്ലൂര്‍ അടക്കം സ്ഥലങ്ങളുടെ പേര് ഈ തരത്തില്‍ മാറും.