50 മണ്ണുമാന്തി യന്ത്രങ്ങള്‍;10 ടിപ്പര്‍ ലോറികള്‍; കാസര്‍കോട്ടെ ടാറ്റയുടെ കൊവിഡ് ആശുപത്രി ചരിത്രമെഴുതുന്നു

കൊവിഡ് ഗുരുതരമായി ബാധിച്ച കാസര്‍കോട് ഒരേ സമയം 500 പേരെ ചികിത്സിക്കാന്‍ കഴിയുന്ന ആശുപത്രിയാണ്് ടാറ്റ പണിയുന്നത്. ഒരുമാസം കൊണ്ട് പണി തീര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Video Top Stories