കൊളോണിയല്‍ മുഖം മാറ്റാന്‍ പാര്‍ലമെന്റ്, 2022ല്‍ ത്രികോണ മന്ദിരം പൂര്‍ത്തിയാക്കാന്‍ ടാറ്റ

ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം ടാറ്റ പുതുക്കിപ്പണിയും. 861.9 കോടി രൂപ ചെലവിട്ടാണ് ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡ് പാര്‍ലമെന്റിനെ അടിമുടി മാറ്റാനൊരുങ്ങുന്നത്. 1400 എംപിമാര്‍ക്ക് വരെ ഇരിപ്പിട സൗകര്യവുമായി 2022 ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി 75ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
 

Video Top Stories