ടാക്‌സ് കൂട്ടുമോ, കുറയ്ക്കുമോ? മാന്ദ്യത്തിലെ കാര്യവും കാരണവും

ആളുകളുടെ വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതികളൊന്നും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഓഹരി വിപണിയെ സഹായിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള നികുതി പിരിവിനെ കുറിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ സംസാരിക്കുന്നു.
 

Video Top Stories