Asianet News MalayalamAsianet News Malayalam
breaking news image

ലോക്ക്ഡൗണിൽ വഴിയിൽ കുടുങ്ങി; യുവതി റോഡിൽ പെൺകുഞ്ഞിന് ജന്മം നൽകി

ലോക്ക്ഡൗണിൽ വഴിയിൽ കുടുങ്ങിയ യുവതി റോഡിൽ പ്രസവിച്ചു. പൊലീസ് റോഡ് തടസപ്പെടുത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്താനാകാതെയാണ് യുവതി വഴിയിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. 