തെരുവിലെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയെ പീഡിപ്പിച്ചു: കണ്ടെത്തിയത് ഭക്ഷണം കൊടുക്കാനെത്തിയ കുട്ടികള്‍


താനെയില്‍ പെണ്‍പട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 40 വയസ്സുകാരന്‍ അറസ്റ്റില്‍. താനെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പര്‍ 16-ലെ താമസക്കാരനെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. തെരുവില്‍ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാള്‍ ഉപദ്രവിച്ചെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.
 

Video Top Stories