Asianet News MalayalamAsianet News Malayalam

ശരണ്യയുടെ പേരില്‍ ലോണെടുത്തു, ആ പണവുമായി കടന്നുകളയാന്‍ ശ്രമം; വഴിത്തിരിവായത് ചാറ്റിംഗ്

തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍, ശരണ്യയുടെ കാമുകന്‍ നിതിന് കൂടി പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളരെ കരുതലോടെയാണ് നിതിന്റെ അറസ്റ്റിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത് എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്നത്.