വാഹന വിപണിയിലെ മാന്ദ്യം തകര്‍ക്കാത്ത മോഡലുകള്‍

വാഹന വിപണി തകര്‍ച്ച നേരിടുകയാണെങ്കിലും ചില വാഹനങ്ങളെ അതൊന്നും കാര്യമായി ബാധിക്കുന്നില്ല. പല നിര്‍മ്മാതാക്കളും ജീവനക്കാരെ പിരിച്ച് വിടുകയും പ്ലാന്റുകള്‍ പൂട്ടുകയും ചെയ്യുമ്പോള്‍ മികച്ച വില്‍പ്പന നേടുന്ന കാറുകള്‍ ഏതൊക്കെയാണ്?

Video Top Stories