Asianet News MalayalamAsianet News Malayalam

ചുരുങ്ങിയ സമയംകൊണ്ട് സൂപ്പര്‍ഹിറ്റായൊരു സെല്‍ഫി; മോദിക്കൊപ്പം വൈറലായി ബാലനും

ഹൗഡി മോദിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവരെ അഭിനന്ദിച്ച് മോദിയും ട്രംപും നീങ്ങുന്നതിനിടെയായിരുന്നു ഈ അപ്രതീക്ഷിത സെല്‍ഫിയുടെ തുടക്കം. രണ്ട് മണിക്കൂറിനകം സെല്‍ഫിക്ക് 19,000 ലൈക്കാണ് ലഭിച്ചത്. ഈ കൊച്ചുമിടുക്കന്‍ ആരെന്നാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകം തിരയുന്നത്.
 
First Published Sep 24, 2019, 3:55 PM IST | Last Updated Sep 24, 2019, 3:55 PM IST