Asianet News MalayalamAsianet News Malayalam

വധശിക്ഷ പരമാവധി നീട്ടാന്‍ 'നിര്‍ഭയ' പ്രതികള്‍, നീതി നടപ്പാക്കാന്‍ ഇനിയുമെത്ര നാള്‍?

ഒരു പ്രതി കൂടി ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയിരിക്കുകയാണ്. എത്രനാള്‍ നീതി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകുമെന്ന് കോടതി തന്നെ ചോദിച്ചിട്ടും നിര്‍ഭയയുടെ അമ്മ തന്നെ ആരോപണങ്ങളുന്നയിച്ചിട്ടും ശിക്ഷ നീളുകയാണ്. ഏഷ്യാനെറ്റ് ന്യൂസ്് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിശകലനം ചെയ്യുന്നു.
 
First Published Jan 31, 2020, 7:52 PM IST | Last Updated Jan 31, 2020, 7:52 PM IST