പൂന്തുറയിലെ പ്രതിഷേധത്തിന്റെ കാരണമെന്ത്? സര്‍ക്കാര്‍ നേരിട്ടതെങ്ങനെ..

സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചതായി സര്‍ക്കാര്‍ പറഞ്ഞ പൂന്തുറയില്‍ സൈന്യത്തെയടക്കം വിന്യസിച്ചാണ് കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. എന്നാല്‍, ഇന്നുരാവിലെ തെരുവിലിറങ്ങിയ നൂറുകണക്കിന് പേര്‍ പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതിഷേധിക്കുന്ന കാഴ്ചയാണ് കണ്ടത്.
 

Video Top Stories