ഒരു ദിവസംകൊണ്ട് സോഷ്യല്‍മീഡിയയിലൂടെ താരമായി; റാനു മണ്ഡാലിന്റെ ഇപ്പോഴത്തെ ജീവിതം ദയനീയം

ഒരു ദിവസം കൊണ്ട് സൈബര്‍ ലോകം ജീവിതം മാറ്റിയ തെരുവുഗായിക റാനു മണ്ഡാലിനെ ഓര്‍മ്മയില്ലേ...'എക് പ്യാര്‍ കാ നഗ്മാ ഹെയ്' എന്ന ഗാനം റെയില്‍വേ സ്റ്റേഷലിനിരുന്ന് പാടിയ റാനു. പുതിയ അംഗീകാരങ്ങളും വാഗ്ദാനങ്ങളും ഒഴുകിയെങ്കിലും ഇപ്പോള്‍ അവരുടെ അവസ്ഥ ദയനീയമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഴയ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞാണ് ഇപ്പോള്‍ ഇവരുടെ ജീവിതം.


 

Video Top Stories