ഹിമാലയന്റെ കളി തീരുന്നു; ഇതാ വരാന്‍ പോകുന്ന അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളുകള്‍

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് അത്ര പരിചയമില്ലാത്ത വാഹന സെഗ്മെന്റാണ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍ സൈക്കിളുകള്‍. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്ന അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിച്ചതോടെയാണ് ഉപഭോക്താക്കളുടെ  ഇടയില്‍ പുത്തന്‍ വാഹന കമ്പം ഉടലെടുത്തത്.

Video Top Stories