കൊവിഡിന്റെ മറവിൽ വൻ എടിഎം കവർച്ച

അണുനശീകരണത്തിനെന്ന വ്യാജേന എടിഎമ്മിലെത്തി 8.2 ലക്ഷം രൂപ  കവർന്നു. താക്കോലും പാസ് വേര്‍ഡും ഉപയോഗിച്ചാണ് എടിഎം ചെസ്റ്റ് തുറന്നിരിക്കുന്നത് എന്നതിനാൽ മോഷണത്തിൽ ബാങ്കുമായി ബന്ധമുള്ള ആർക്കോ പങ്കുണ്ടെണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Video Top Stories