മോഷ്ടിക്കാനെത്തിയയാൾ ഇലക്ട്രിക് കട്ടർ കൊണ്ട് കഴുത്ത് മുറിഞ്ഞ് മരിച്ചു

ബാങ്ക് മോഷണത്തിനിടെ മോഷ്ടാവ് അബദ്ധത്തിൽ കഴുത്ത് മുറിഞ്ഞ് മരിച്ചു. കയ്യിലുണ്ടായിരുന്ന ഇലക്ട്രിക് കട്ടർ ഓൺ ആയാണ് അപകടം സംഭവിച്ചത്. 

Video Top Stories