അകത്ത് രണ്ട് പേര്‍ മാത്രം, പുറത്ത് വേറെയും സംഘം; തിരുച്ചിറപ്പള്ളിയിലെ മോഷണ രീതി ഇങ്ങനെ


തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതോടെ സ്ഥലത്തെ മോഷണ പരമ്പരയുടെ ചുരുളഴിയുമെന്നാണ് പൊലീസിന്റെ വിശ്വാസം.സ്‌കൂളിന് സമീപത്തെ ഭിത്തി തുരന്നാണ് ജ്വല്ലറിക്ക് അകത്തേക്ക് സംഘം പ്രവേശിച്ചത്. പരിസരം കൃത്യമായി അറിയുന്നയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ ഊഹം.
 

Video Top Stories