അച്ഛന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുടുക്കിയത് 5 വയസുളള മകന്റെ മൊഴി; കഠിനംകുളം പിഡന ശ്രമത്തിന്റെ നാള്‍വഴി


ഒരുമാസം മുമ്പാണ് അകന്ന് കഴിഞ്ഞിരുന്നവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അത് അവസാനിച്ചത് അതിക്രൂരമായ പീഡന ശ്രമത്തില്‍ . കഠിനംകുളം  കേസിന്റെ നാള്‍ വഴികളിലൂടെ . തിരുവനന്തപുരത്ത് നിന്നും കെ അരുണ്‍കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
 

Video Top Stories