മലയാളികൾ നെഞ്ചോട് ചേർത്ത ഒരു 'A' സർട്ടിഫിക്കറ്റ് പടം!

 മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക് ചിത്രമെന്ന വിശേഷണം പദ്മരാജന്റെ തൂവാനത്തുമ്പികൾക്ക് നമ്മൾ എന്നേ എഴുതിക്കൊടുത്തതാണ്. ജയകൃഷ്ണനും ക്ലാരയും നമ്മളെ മോഹിപ്പിച്ച് പറന്നു നടക്കാൻ തുടങ്ങിയിട്ട് 32 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
 

Video Top Stories