Asianet News MalayalamAsianet News Malayalam

കൂറ്റന്‍ പട്ടത്തില്‍ കുരുങ്ങി കുഞ്ഞ് ആകാശത്തേക്ക്; ശ്രമങ്ങള്‍ക്കൊടുവില്‍ താഴേക്ക്, ഭയപ്പെടുത്തുന്ന കാഴ്ച

പറന്നുയര്‍ന്ന പട്ടത്തിനൊപ്പം കുരുങ്ങി ആകാശത്തേക്ക് ഉയര്‍ന്ന മൂന്നു വയസുകാരിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. തായ്‌വാനില്‍ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന സംഭവം. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ദിവസമായിരുന്നു തായ്വാനില്‍ കൈറ്റ് ഫെസ്റ്റിവല്‍ നടന്നത്. 