'നല്ല വയറുണ്ടേല്‍, വന്‍ ഡിമാന്‍ഡാണ്'; അണിയറയില്‍ അവര്‍ ഒരുങ്ങുകയാണ്

പുലിക്കളിക്കായി അവസാനഘട്ട ഒരുക്കത്തിലാണ് തൃശൂര്‍. മൂന്നാമതും പെണ്‍പുലിക്കൂട്ടത്തെ ഇറക്കി വിയ്യൂര്‍ ദേശം വ്യത്യസ്തമാകുമ്പോള്‍ ഒന്നാം സ്ഥാനമുറപ്പിക്കാന്‍ അയ്യന്തോളും തയ്യാറെടുപ്പിലാണ്.
 

Video Top Stories