മൃഗശാലയിലെ കടുവയ്ക്ക് കൊറോണ ബാധിച്ചു

അമേരിക്കയിൽ കടുവയ്ക്ക് കൊറോണ ബാധിച്ചു. ന്യൂയോർക് ന​ഗരത്തിലെ ബ്രോങ്ക്സ് മൃ​ഗശാലയിലെ നാലുവയസുള്ള  മലയൻ കടുവയ്ക്കാണ് മനുഷ്യരിൽ നിന്നും കൊറോണ ബാധിച്ചത്. 

Video Top Stories