Asianet News MalayalamAsianet News Malayalam

പൊലീസ് മെനഞ്ഞ തന്ത്രത്തില്‍ 'അമ്പിളി' കുടുങ്ങി; ബന്ധുവീട്ടിലെ ഒളിത്താവളം കണ്ടെത്തിയതിങ്ങനെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടിക്ടോക് താരം വിഘ്‌നേഷ് കൃഷ്ണയെ പോലീസ് പിടികൂടിയത് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കേസെടുത്തതോടെ ടിക്ടോകിലും സാമൂഹികമാധ്യമങ്ങളിലും അമ്പിളി എന്ന പേരിലറിയപ്പെടുന്ന വിഘ്‌നേഷ് ഒളിവില്‍ പോവുകയായിരുന്നു. പക്ഷേ പൊലീസ് മെനഞ്ഞ തന്ത്രത്തില്‍ വിഘ്‌നേഷ് പെട്ടു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് വിഘനേഷിനെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

First Published Jun 13, 2021, 2:23 PM IST | Last Updated Jun 13, 2021, 2:23 PM IST