ടോം വടക്കന്‍ എങ്ങനെ കോണ്‍ഗ്രസ് വിട്ടു; സംഭവം ഇങ്ങനെ

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു. എങ്ങനെയാണ് പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ബന്ധം ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോള്‍ ടോം വടക്കന്‍ ഉപേക്ഷിച്ചത് - പ്രശാന്ത് രഘുവംശം വിശദീകരിക്കുന്നു

Video Top Stories