Asianet News MalayalamAsianet News Malayalam

കൊവിഡിനെ പിടിച്ചുകെട്ടാന്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക് മടങ്ങി ചെന്നൈ

കൊവിഡ് വ്യാപനം അതിശക്തമായ ചെന്നൈ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക്. നഗരത്തില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് ഇ പാസുകള്‍ നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. കേരളത്തിലേക്ക് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകണമെങ്കിലും അടിയന്തര ആവശ്യമുണ്ടെങ്കില്‍ മാത്രമേ പാസ് നല്‍കുകയുള്ളൂ. മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.