ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ വരുന്നു; തീയതിയും വിലയും ഇങ്ങനെ

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്ജ് പതിപ്പാണ് അര്‍ബന്‍ ക്രൂയിസര്‍.മിനി ഫോര്‍ച്യൂണര്‍ ലുക്കില്‍ എത്തുന്ന അര്‍ബന്‍ ക്രൂയിസറിന്റെ ഏകദേശ വില 7.9 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും.

Video Top Stories