പ്രധാനമന്ത്രി ഈ പറയുന്നതൊക്കെ സീരിയസായിട്ടാണോ? ചില തള്ളുകളും കുറേ ട്രോളുകളും

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് പറഞ്ഞാലും അതിനെ ട്രോളാക്കി മാറ്റുകയാണ് സോഷ്യല്‍ മീഡിയ. ക്യാമറയും റഡാറും മേഘ സിദ്ധാന്തവുമൊക്കെയായി വിവാദങ്ങള്‍ക്കും അവസാനമില്ല. തള്ളിപോയ അഞ്ച് വര്‍ഷങ്ങള്‍ ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമോ എന്നാണ് നോക്കികാണേണ്ടത്.

Video Top Stories