ഇന്ത്യക്കാരുടെ ട്രൂകോളർ വിവരങ്ങൾ ഡാർക്ക്‌വെബിൽ വിൽപ്പനയ്ക്ക്

കോളർ ഐഡി ആപ്പായ ട്രൂകോളറിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക്‌വെബിൽ വിൽപ്പനയ്ക്ക്. 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഡാർക്ക്‌വെബിൽ വിൽപ്പനക്ക് വച്ചിട്ടുള്ളത്.

Video Top Stories