പ്രതിഷേധം വ്യാപിക്കുന്നു; ഇത് ഭീകര പ്രവര്‍ത്തനമെന്ന് ട്രംപ്, ജയിലിലടക്കുമെന്ന് ഭീഷണി

 ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുകയാണ്. അതിനിടെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തെ ഭീകരപ്രവര്‍ത്തനത്തോട് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. കലാപത്തെ പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്നും യുഎസില്‍ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവര്‍ത്തനമാണെന്നും ട്രംപ് പറഞ്ഞു.
 

Video Top Stories