ടിക് ടോക്കിനെ വാങ്ങാൻ മൈക്രോസോഫ്റ്റ്; യുഎസിലെ പ്രവർത്തനങ്ങൾ വാങ്ങാൻ അമേരിക്കയും

ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങൾ തങ്ങൾക്ക് വിൽക്കണമെന്ന് ഉടമകളായ ബൈറ്റ്ഡാന്‍സിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനിടയിൽ  ടിക് ടോകിനെ വാങ്ങാന്‍ മൈക്രോസോഫ്റ്റും ചർച്ചകൾ നടത്തിയിരുന്നു. 

Video Top Stories