പ്രതിഷേധക്കാർ ഇരച്ചുകയറി; ട്രംപിനെ രഹസ്യ അറയിലേക്ക് മാറ്റി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. ആഫ്രിക്കൻ വംശജനായ യുവാവ് പൊലീസിന്റെ മർദ്ദനത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണിത്. 
 

Video Top Stories