തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി: ചര്‍ച്ച നടത്തിയില്ലെന്ന് യുനെസ്‌കോ

ഇസ്താംബുളിലെ ലോക പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം ആരാധനലായമാക്കി തുര്‍ക്കി ഭരണകൂടം.  1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന് കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് മുസ്ലിം പള്ളിയാക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്.

Video Top Stories