ആളുകളെ മര്‍ദ്ദിക്കാന്‍ പൊലീസിനെ സഹായിക്കാന്‍ സംഘം 'ഫ്രണ്ട്‌സ് ഓഫ് പൊലീസ്': ലോക്കപ്പ് മരണങ്ങള്‍ ഇതിന് മുമ്പും!

തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനുകളിലെ ക്രൂരതകള്‍ ഓരോന്നായി മറനീക്കി പുറത്തുവരികയാണ്. പ്രായപൂര്‍ത്തിയാകാത്തവരോടും പൊലീസിന്റെ ക്രൂരതയ്ക്ക് കുറവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്...
 

Video Top Stories